വിപിന്‍ പാറേമേക്കാട്ടിലിനെ റോട്ടറി ഡിസ്ടിക്ട് ആദരിച്ചു
യെമനില്‍ പത്തുവര്‍ഷത്തോളം യാത്ര രേഖകള്‍ നഷ്ടപ്പെട്ടു കുടിങ്ങിയ ദിനേശനെന്ന മലയാളിയെ നാട്ടില്‍ എത്തിക്കുന്നതിന് പ്രയത്നിച്ച പൊതുപ്രവര്ത്തകന് വിപിന്‍ പാറേമേക്കാട്ടിലിനെ റോട്ടറി ക്ലബ് ആദരിക്കുന്നു.
ഇരിങ്ങാലക്കുട: യെമനില്‍ പത്തുവര്‍ഷത്തോളം യാത്ര രേഖകള്‍ നഷ്ടപ്പെട്ടു കുടുങ്ങിയ ദിനേശനെന്ന മലയാളിയെ നാട്ടില്‍ എത്തിക്കുന്നതിന് പ്രയത്നിച്ച പൊതുപ്രവര്ത്തകന് വിപിന്‍ പാറേമേക്കാട്ടിലിനെ റോട്ടറി ക്ലബ് ആദരിച്ചു. റോട്ടറി ഇരിങ്ങാലക്കുട സെന്‍ട്രല്‍ പ്രസിഡന്റ് ഷാജു ജോര്‍ജ്ജ് അദ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക്ട് ചീഫ് കോ ഓര്‍ഡിനേറ്റര്‍ പത്മകുമാര്‍ മുഖ്യാതിഥിയായിരുന്നു. അസിസ്റ്റന്റ് ഗവര്‍ണര്‍ ടി.ജെ. പ്രിന്‍സ്, സെക്രട്ടറി രാജേഷ് മേനോന് ഡയറക്ടര്‍മാരായ മധുസൂദനന്.ടി. പി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിന് മുഖംമാറ്റം; ഉന്നതതലയോഗം ഉടന്‍
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്