ഇരിങ്ങാലക്കുട രൂപതാ വൈദീകരുടെ സ്ഥലമാറ്റം പ്രാബല്യത്തില്‍ വരുന്ന തീയതി 2025 ജൂലൈ ഒമ്പത് ബുധനാഴ്ച

ഇരിങ്ങാലക്കുട: ഫാ. ജോര്‍ജ്ജ് മംഗലന്‍ -വികാരി ആന്‍ഡ് കപ്ലോന്‍, കുഴിക്കാട്ടുശ്ശേരി, ഒഴിവായി, റസിഡന്‍സ്, വിയാനി ഹോം, പുളിയിലക്കുന്ന്. ഫാ. ജോസ് പാലാട്ടി-വികാരി ആന്‍ഡ് കപ്ലോന്‍, കുഴിക്കാട്ടുശ്ശേരി; വികാരി ആന്‍ഡ് കപ്ലോന്‍, ഡയറക്ടര്‍, ഇന്‍ഫന്റ് ജീസസ് ഹോസ്പിറ്റല്‍, മേലഡൂര് ഒഴിവായി. ഫാ. ജോസ് മഞ്ഞളി-സ്പിരിച്ച്വല്‍ ഫാദര്‍, സെന്റ് പോള്‍സ് മൈനര്‍ സെമിനാരി, ഇരിങ്ങാലക്കുട; വികാരി ആന്‍ഡ് കപ്ലോന്‍, കല്പറമ്പ് ഫൊറോന ആന്‍ഡ് വികാരി, പടിഞ്ഞാറെ വെമ്പല്ലൂര്‍ ഒഴിവായി. ഫാ. ഫ്രാന്‍സിസ് കൊടിയന്‍-വികാരി ആന്‍ഡ് കപ്ലോന്‍, ഇരിങ്ങാലക്കുട വെസ്റ്റ്; വികാരി ആന്‍ഡ് കപ്ലോന്‍, കാരൂര്‍ ഒഴിവായി.
ഫാ. ഡേവിസ് മാളിയേക്കല്‍-കപ്ലോന്‍, അസീസി കോണ്‍വെന്റ്, എഫ്സിസി, കരാഞ്ചിറ ഒഴിവായി. ഫാ. വര്‍ഗീസ് കോന്തുരുത്തി-വികാരി, സെന്റ് മേരീസ് ആനന്ദപുരം ആന്‍ഡ് എക്സി. ഡയറക്ടര്‍, സാന്‍ജോ സദന് ആനന്ദപുരം; വികാരി ആന്‍ഡ് കപ്ലോന്‍, ഇരിങ്ങാലക്കുട വെസ്റ്റ് ഒഴിവായി. ഫാ. ജോര്‍ജ്ജ് വേഴപറമ്പില്‍-വികാരി ആന്‍ഡ് കപ്ലോന്‍, ഡയറക്ടര്‍, ഇന്‍ഫന്റ് ജീസസ് ഹോസ്പിറ്റല്‍, മേലഡൂര്; വികാരി ആന്‍ഡ് കപ്ലോന്‍, മൂന്നുമുറി ആന്‍ഡ് വികാരി, ശാന്തിനഗര്‍ ഒഴിവായി. ഫാ. ജോജി കല്ലിങ്ങല്‍-വികാരി,
വെള്ളിക്കുളങ്ങര ആന്‍ഡ് അസോ. എക്സി. ഡയറക്ടര്‍, സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, കൊടകര. ഫാ. ബെന്നി ചെറുവത്തൂര്‍-വികാരി ആന്‍ഡ് കപ്ലോന്‍, പൂവ്വത്തിങ്കല്‍; വികാരി, വെള്ളിക്കുളങ്ങര ഒഴിവായി. ഫാ. ഡേവിസ് കിഴക്കുംതല-കപ്ലോന്‍, അല്‍വേര്‍ണിയ, എഫ്സിസി ഇരിങ്ങാലക്കുട കൂടി. ഫാ. ഷാജു കാച്ചപ്പിള്ളി-വികാരി ആന്‍ഡ് കപ്ലോന്‍, പഴൂക്കര; വികാരി ആന്‍ഡ് കപ്ലോന്‍, പേരാമ്പ്ര ഒഴിവായി. ഫാ. ജെയ്സന് കുടിയിരിക്കല്‍- അവധി-പാസ്റ്ററല്‍ മിനിസ്ട്രി, കാനഡ; വികാരി ആന്‍ഡ് കപ്ലോന്‍, പഴൂക്കര ഒഴിവായി.
ഫാ. പോളി കണ്ണൂക്കാടന്‍-വികാരി ആന്‍ഡ് കപ്ലോന്‍, കല്പറമ്പ് ഫൊറോന ആന്‍ഡ് വികാരി, പടിഞ്ഞാറെ വെമ്പല്ലൂര്‍; എക്സി. ഡയറക്ടര്‍, ചൈതന്യ, കുതിരത്തടം ആന്‍ഡ് ഡയറക്ടര്‍, എകെസിസി, ഇരിങ്ങാലക്കുട രൂപത ഒഴിവായി. ഫാ. സെബി കാഞ്ഞിലശ്ശേരി-വികാരി ആന്‍ഡ് കപ്ലോന്‍, പേരാമ്പ്ര; വികാരി ആന്‍ഡ് കപ്ലോന്‍, അരിപ്പാലം ഒഴിവായി. ഫാ. റോബി വളപ്പില-റെസിഡന്റ് കപ്ലോന്‍, പ്രസന്റേന്, എഫ്സിസി, വെള്ളിക്കുളങ്ങര; റെസിഡന്റ് കപ്ലോന്‍, പ്രൊവിഡന്‍സ് ഹോം, ഇരിങ്ങാലക്കുട ഒഴിവായി. ഫാ. സീജോ ഇരിമ്പന്‍-വികാരി ആന്‍ഡ് കപ്ലോന്‍, പാദുവാനഗര്‍; വികാരി ആന്‍ഡ് കപ്ലോന്‍, കുതിരത്തടം ഒഴിവായി.
ഫാ. തോമസ് വെളക്കനാടന്‍-വികാരി ആന്‍ഡ് കപ്ലോന്‍, മൂന്നുമുറി ആന്‍ഡ് വികാരി, ശാന്തിനഗര്‍; വികാരി, സെന്റ് മേരീസ്, ആനന്ദപുരം ആന്‍ഡ് എക്സി. ഡയറക്ടര്‍, സാന്‍ജോ സദന്, ആനന്ദപുരം ഒഴിവായി. ഫാ. മനോജ് മേക്കാടത്ത്-വികാരി ആന്‍ഡ് റെക്ടര്‍ ആന്‍ഡ് കപ്ലോന്‍, കനകമല ഒഴിവായി. ഫാ. ഷാജി തെക്കേക്കര-വികാരി, കാക്കുളിശ്ശേരി ആന്‍ഡ് ഡയറക്ടര്‍, രൂപത ക്വയര്‍, ഇരിങ്ങാലക്കുട. ഫാ. ജസ്റ്റിന് വാഴപ്പിള്ളി-വികാരി ആന്‍ഡ് കപ്ലോന്‍, കാരൂര്‍; വികാരി ആന്‍ഡ് കപ്ലോന്‍ കയ്പ്പമംഗലം ഒഴിവായി.
ഫാ. ജീസ് പാക്രത്ത്-വികാരി ആന്‍ഡ് കപ്ലോന്‍ ആന്‍ഡ് എക്സി. ഡയറക്ടര്‍, ചൈതന്യ, കുതിരത്തടം; വികാരി, പടിയൂര്‍ ആന്‍ഡ് കപ്ലോന്‍, അല്‍വേര്‍ണിയ, എഫ്സിസി ഇരിങ്ങാലക്കുട ആന്‍ഡ് സ്പിരിച്ച്വല്‍ ഫാദര്‍, സെന്റ് പോള്‍സ് മൈനര്‍ സെമിനാരി, ഇരിങ്ങാലക്കുട ഒഴിവായി. ഫാ. ഷിബു നെല്ലിശ്ശേരി-ഡയറക്ടര്‍, ചില്‍ഡ്രന്‍സ് മിനിസ്ട്രി (തിരുബാലസംഖ്യം, സിഎംഎല്‍, ജൂണിയര്‍ സിഎല്‍സി), ഇരിങ്ങാല്കുട രൂപത ഒഴിവായി.
ഫാ. ജിജോ വാകപറമ്പില്‍-വികാരി, വടക്കുംകര ആന്‍ഡ് എക്സി. ഡയറക്ടര്‍, സഹൃദയ ല്യൂമന് സിവില്‍ സര്‍വ്വീസ് അക്കാദമി ആന്‍ഡ് എക്സി. ഡയറക്ടര്‍, ക്രിസ്റ്റ്യന്‍ മൈനോരിറ്റി റൈറ്റ്സ് ഫോറം ആന്‍ഡ് ജോയിന്റ് ഡയറക്ടര്‍, ഡോക്യുമെന്റേഷന് സെന്റര്‍, ഇരിങ്ങാലക്കുട രൂപത. ഫാ. ജിജോ ചക്യേത്ത്-വികാരി ആന്‍ഡ് കപ്ലോന്‍ കയ്പ്പമംഗലം; വികാരി ആന്‍ഡ് കപ്ലോന്‍, ചായ്പ്പന്‍കുഴി ഒഴിവായി. ഫാ. ലിജു മഞ്ഞപ്രക്കാരന്‍- വികാരി ആന്‍ഡ് കപ്ലോന്‍, അരിപ്പാലം ആന്‍ഡ് ഡയറക്ടര്‍, എകെസിസി, ഇരിങ്ങാലക്കുട രൂപത.
ഫാ. സാബു പയ്യപ്പിള്ളി-വികാരി, വള്ളിവട്ടം ആന്‍ഡ് കപ്ലോന്‍, എടമുക്ക് ആന്‍ഡ് അസി. ഡയറക്ടര്‍, സോഷ്യല്‍ ആക്ഷന്‍ ആന്‍ഡ് സോഷ്യല്‍ ഫോറം, ഇരിങ്ങാലക്കുട രൂപത. ഫാ. അനീഷ് പെല്ലിശ്ശേരി-ഡയറക്ടര്‍, ജസ്റ്റിസ് ഫോറം ആന്‍ഡ് പ്രത്യാശ, ഇരിങ്ങാലക്കുട രൂപത കൂടി. ഫാ. ഡെയ്സന്‍ കവലക്കാട്ട്-വികാരി ആന്‍ഡ് റെക്ടര്‍, കുരിശുമുടി ആന്‍ഡ് കപ്ലോന്‍, കനകമല. ഫാ. സെബിന് എടാട്ടുകാരന്-വികാരി ആന്‍ഡ് കപ്ലോന്‍, കുഴൂര്‍ ആന്‍ഡ് വികാരി, എരവത്തൂര്‍; വികാരി ആന്‍ഡ് കപ്ലോന്‍, ലൂര്‍ദ്ദുപുരം ഒഴിവായി. ഫാ. സെബി കൂട്ടാലപറമ്പില്‍-വികാരി ആന്‍ഡ് കപ്ലോന്‍, പൊയ്യ; വികാരി ന്‍ഡ് കപ്ലോന്‍, തുറവന്‍കുന്ന് ഒഴിവായി. ഫാ. ലിന്റോ പനംകുളം-വികാരി ആന്‍ഡ് കപ്ലോന്‍, ആളൂര്‍ വെസ്റ്റ് ആന്‍ഡ് അസിസ്റ്റന്റ് മാനേജിംഗ് ഡയറക്ടര്‍, കേരളസഭ; വികാരി ആന്‍ഡ് കപ്ലോന്‍, പൊയ്യ ഒഴിവായി.
ഫാ. നൗജിന് വിതയത്തില്‍-അവധി-പഠനം, ഇറ്റലി; വികാരി, വടക്കുംകര ആന്‍ഡ് എക്സി. ഡയറക്ടര്‍, സഹൃദയ ല്യൂമന് സിവില്‍ സര്‍വ്വീസ് അക്കാദമി ആന്‍ഡ് എക്സി. ഡയറക്ടര്‍, ക്രിസ്റ്റ്യന്‍ മൈനോരിറ്റി റൈറ്റ്സ് ഫോറം ആന്‍ഡ് ജോയിന്റ് ഡയറക്ടര്‍, ഡോക്യുമെന്റേഷന് സെന്റര്‍, ഒഴിവായി. ഫാ. വില്സന് മൂക്കനാംപറമ്പില്‍-അവധി-പാസ്റ്ററല്‍ മിനിസ്ട്രി, ഹൊസൂര്‍ രൂപത; വികാരി, കാക്കുളിശ്ശേരി ഒഴിവായി. ഫാ. ആന്റോ വട്ടോലി-വൈസ് റെക്ടര്‍, സെന്റ് പോള്‍സ് മൈനര്‍ സെമിനാരി, ഇരിങ്ങാലക്കുട ആന്‍ഡ് ഡയറക്ടര്‍, അള്‍ത്താരസംഘം, ഇരിങ്ങാലക്കുട രൂപത ആന്‍ഡ് കപ്ലോന്‍, അഭയഭവന് പൊറത്തിശ്ശേരി; വൈസ് ചാന്‍സലര്‍, ഇരിങ്ങാലക്കുട രൂപത ആന്‍ഡ് അഡീഷണല്‍ കപ്ലോന്‍, എഫ്സിസി. കോണ്‍വെന്റ്സ്, കരാഞ്ചിറ ഒഴിവായി.
ഫാ. ജില്സന് പയ്യപ്പിള്ളി-അവധി-പഠനം, ഇറ്റലി; വൈസ് റെക്ടര്‍, സെന്റ് പോള്‍സ് മൈനര്‍ സെമിനാരി, ഇരിങ്ങാലക്കുട ആന്‍ഡ് ഡയറക്ടര്‍, അള്‍ത്താരസംഘം, ഇരിങ്ങാലക്കുട രൂപത ആന്‍ഡ് കപ്ോന്, അഭയഭവന് പൊറത്തിശ്ശേരി ഒഴിവായി. ഫാ. റിജോ ആലപ്പാട്ട്-വൈസ് ചാന്‍സലര്‍, ഇരിങ്ങാലക്കുട രൂപത ആന്‍ഡ് വികാരി, പടിയൂര്‍ ആന്‍ഡ് കപ്ലോന്‍, പ്രൊവിഡന്‍സ് ഹോം, ഇരിങ്ങാലക്കുട കൂടി; വികാരി ആന്‍ഡ് കപ്ലോന്‍, പാദുവാനഗര്‍ ഒഴിവായി. ഫാ. ഫ്രാന്സന് തന്നാടന്‍-അവധി-പാസ്റ്ററല്‍ മിനിസ്ട്രി, ഹൊസൂര്‍ രൂപത; വികാരി ആന്‍ഡ് കപ്ലോന്‍, കുഴൂര്‍ ആന്‍ഡ് വികാരി, എരവത്തൂര്‍ ഒഴിവായി.
ഫാ. ലിജോണ്‍ ബ്രഹ്മകുളം- വികാരി ആന്‍ഡ് കപ്ലോന്‍, ലൂര്‍ദ്ദുപുരം; വികാരി, വള്ളിവട്ടം ആന്‍ഡ് അസിസ്റ്റന്റ് ഡയറക്ടര്‍, സോഷ്യല്‍ ആക്ഷന്‍ ഫോറം ആന്‍ഡ് സോഷ്യല്‍ ഫോറം, ഇരിങ്ങാലക്കുട. ഫാ. ചാക്കോ കാട്ടുപറമ്പില്‍-അവധി-പഠനം, ഇറ്റലി; വികാരി ആന്‍ഡ് കപ്ലോന്‍, കാല്‍വരിക്കുന്ന് ആന്‍ഡ് ഡയറക്ടര്‍, കെസിവൈഎം, എസ്എംവൈഎം ആന്‍ഡ് ഡയറക്ടര്‍, രൂപത ക്വയര്‍ ഇരിങ്ങാലക്കുട രൂപത ഒഴിവായി. അജോ പുളിക്കന്‍-വികാരി ആന്‍ഡ് കപ്ലോന്‍, തുറവന്‍കുന്ന് ആന്‍ഡ് ഡയറക്ടര്‍, കെസിവൈഎം/എസ്എംവൈഎം, ഇരിങ്ങാലക്കുട രൂപത. ഫാ. ജോസഫ് വിതയത്തില്‍-അസിസ്റ്റന്റ് ഡയറക്ടര്‍, ബിഎല്‍എം റിട്രീറ്റ് സെന്റര്‍, ആളൂര്‍ കൂടി. ഫാ. ടിന്റോ കൊടിയന്‍-അവധി-പഠനം, ന്യൂഡല്‍ഹി; വികാരി ആന്‍ഡ് കപ്ലോന്‍, ആളൂര്‍ വെസ്റ്റ് ആന്ഡ്അസിസ്റ്റന്റ് എഡിറ്റര്‍, കേരളസഭ ഒഴിവായി.
ഫാ. ഡിന്റോ തെക്കിനിയത്ത്-വികാരി ആന്‍ഡ് കപ്ലോന്‍, കാല്‍വരിക്കുന്ന് ആന്‍ഡ് അസോസിയേറ്റ് ഡയറക്ടര്‍, സെന്റ് ജെയിംസ് ഹോസ്പിറ്റല്‍, ചാലക്കുടി. ഫാ. ഡാനിയേല്‍ വാരമുത്ത്-വികാരി ആന്‍ഡ് കപ്ലോന്‍, ചായ്പ്പന്‍കുഴി. ഫാ. ആഷില്‍ കൈതാരന്‍-വികാരി, അമ്പനോളി ആന്‍ഡ് ചൊക്കന ഒഴിവായി. ഫാ. ഫെബിന് കൊടിയന്‍-അസിസ്റ്റന്റ് ഡയറക്ടര്‍, കെസിവൈഎം/എസ്എംവൈഎം, ഇരിങ്ങാലക്കുട രൂപത ഒഴിവായി.
ഫാ. ജീസന്‍ കാട്ടൂക്കാരന്‍-കപ്ലോന്‍, അസീസി കോണ്‍വെന്റ്, എഫ്സിസി, കരാഞ്ചിറ കൂടി. ഫാ. ജിബിന്‍ നായത്തോടന്‍-അസിസ്റ്റന്റ് ഡയറക്ടര്‍, സഹൃദയ ല്യൂമന് സിവില്‍ സര്‍വ്വീസ് അക്കാദമി ആന്‍ഡ് അസിസ്റ്റന്റ് ഡയറക്ടര്‍, ഡോക്യുമെന്റേഷന് സെന്റര്‍, ഇരിങ്ങാലക്കുട രൂപത കൂടി. ഫാ. ഹാലിറ്റ് തുലാപറമ്പന്‍-ഡയറക്ടര്‍, ചില്‍ഡ്രന്‍സ് മിനിസ്ട്രി (തിരുബാലസംഖ്യം, സിഎംഎല്‍, ജൂണിയര്‍ സിഎല്‍സി), ഇരിങ്ങാലക്കുട രൂപത കൂടി. ഫാ. ഗ്ലിഡിന്‍ പഞ്ഞിക്കാരന്‍-ആക്ടിംഗ് വികാരി, അമ്പനോളി ആന്‍ഡ് ചൊക്കന; അസിസ്റ്റന്റ് ഡയറക്ടര്‍, കെസിവൈഎം/എസ്എംവൈഎം, ഇരിങ്ങാലക്കുട രൂപത; അസി. വികാരി, മേലഡൂര് ഒഴിവായി.
ഫാ. മെജിന്‍ കല്ലേലി-അസി. വികാരി, മേലഡൂര്; അസി. വികാരി, ളൂര്, സെന്റ് ജോസഫ്സ് ഒഴിവായി. ഫാ. ജെര്‍ലിറ്റ് കാക്കനാടന്-അസി. വികാരി, മാള ഫൊറോന; അസി. വികാരി, പുത്തന്‍ചിറ ഫൊറോന ഒഴിവായി. ഫാ. വിബിന് വേരന്‍പിലാവ് -അസി. വികാരി, ആളൂര്‍; അസി. വികാരി, മാള ഫൊറോന ഒഴിവായി. ഫാ. റോയ് കൈതാരത്തില്‍-അസി. വികാരി, പുത്തന്‍ചിറ ഫൊറോന. ഫാ. സേവ്യര്‍ കോഴിക്കൊട്ട-കപ്ലോന്‍, പ്രസന്റേഷന് കോണ്‍വെന്റ്, എഫ്സിസി, വെള്ളിക്കുളങ്ങര