എന്‍ഡിഎ സ്ഥാനാര്‍ഥി എം.വി. സുരേഷിന്റെ പ്രചരണസമ്മേളനം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ ഇഡിക്ക് പരാതി നല്കി നിയമനടപടി കൈക്കൊണ്ട എന്‍ഡിഎ സ്ഥാനാര്‍ഥി എം.വി. സുരേഷിന്റെ പ്രചരണം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയയ്ുന്നു.
ഇരിങ്ങാലക്കുട: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ ഇഡിക്ക് പരാതി നല്കി നിയമനടപടി കൈക്കൊണ്ട എന്‍ഡിഎ സ്ഥാനാര്‍ഥി എം.വി. സുരേഷിന്റെ പ്രചരണത്തിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി തുടക്കം കുറിച്ചു. എന്‍ഡിഎ സ്ഥാനാര്‍ഥികളായ എം.വി. സുരേഷ്, സജീന നന്ദകുമാര്‍, സിന്ധു, രമ്യ കൃഷ്ണകുമാര്‍ എന്നിവരെ കേന്ദ്രമന്ത്രി ഷാളണിയിച്ച് സ്വീകരിച്ചു. ബിജെപി ഏരിയ പ്രസിഡന്റ് സൂരജ് കടുങ്ങാടന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ സൗത്ത് ജില്ല പ്രസിഡന്റ് എ.ആര്. ശ്രീകുമാര്‍, ജില്ല ജനറല്‍ സെക്രട്ടറി കെ.പി. ഉണ്ണികൃഷ്ണന്, മണ്ഡലം പ്രസിഡന്റ്് ഇന്‍ചാര്‍ജ് ഷൈജു കുറ്റിക്കാട്ട്, ജനറല്‍ സെക്രട്ടറി വി.സി. മേഷ് എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട നഗരസഭ; ജീവനക്കാരനെ തെരുവുനായ കടിച്ചു
താഴെക്കാട് സെന്റ് ആന്റണീസ് കുരിശുപള്ളിയില്‍ തിരുനാള്‍ നാളെ
വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജിന് എന്‍ബിഎ അംഗീകാരം
കുട്ടികള്‍ക്കും മറ്റും വില്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി പ്രതി പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി ലോട്ടറി വില്പ്പനക്കാരന് പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി പ്രതി പിടിയില്‍