എല്‍ഡിഎഫ് വിജയാഹ്ലാദം
നിയോജകമണ്ഡലത്തിലെ ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളിലേക്കും മുനിസിപ്പാലിറ്റിയിലേക്കും വിജയിച്ച ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് നടത്തിയ വിജയാഹ്ലാദ ഘോഷയാത്ര.
ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിലെ ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളിലേക്കും മുനിസിപ്പാലിറ്റിയിലേക്കും വിജയിച്ച ജനപ്രതിനിധികള്‍ക്ക് സ്വീകരണവും വിജയാഹ്ലാദ ഘോഷയാത്രയും സംഘടിപ്പിച്ചു. ഠാണാവില്‍നിന്ന് ആരംഭിച്ച ഘോഷയാത്ര കുട്ടംകുളം പരിസരത്ത് സമാപിച്ചു. വിജയികള്‍ക്ക് മന്ത്രി ആര്. ബിന്ദു സ്വീകരണം നല്കി. എല്‍ഡിഎഫ് നേതാക്കളായ ഉല്ലാസ് കളക്കാട്ട്, വി.എ. മാനോജ്കുമാര്‍, എന്‍.കെ. ഉദയപ്രകാശ്, ആര്.എല്‍. ശ്രീലാല്‍, ജോസ് ജെ. ചിറ്റിലപ്പിള്ളി, ടി.കെ. സുധീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു