മരിയന്‍ നിറവില്‍ രൂപത സിഎല്‍സി വനിതാ സംഗമം സംഘടിപ്പിച്ചു
രൂപത സിഎല്‍സി വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയത്തില്‍ സംഘടിപ്പിച്ച വനിതാ സംഗമം പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ആന്ലിന് ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്യുന്നു.
കല്ലേറ്റുംകര: രൂപത സിഎല്‍സി വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയത്തില്‍ സംഘടിപ്പിച്ച വനിതാ സംഗമം പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ആന്ലിന് ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. രൂപതാ വനിതാ ഫോറം കണ്‍വീനര്‍ ഫ്ളോറിപ്സ് അധ്യക്ഷത വഹിച്ചു.
രൂപത സിഎല്‍സി ആനിമേറ്ററായി സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച സിസ്റ്റര്‍ സായൂജ്യ എഫ്സിസിക്ക് ചടങ്ങില്‍ യാത്രയയപ്പ് നല്കി. കല്ലേറ്റുംകര ഉണ്ണിമിശിഹാ ഇടവക വികാരി ഫാ. സെബാസ്റ്റ്യന്‍ പഞ്ഞിക്കാരന്‍, രൂപത സിഎല്‍സി ഡയറക്ടര്‍ ഫാ. ജോഷി കല്ലേലി, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സുബീഷ് വട്ടപറമ്പില്‍, ഓര്‍ഗനൈസര്‍ അലക്സ് ഫ്രാന്‍സീസ്, പ്രസിഡന്റ് ആന്റണി റെജിന്‍ പാലത്തിങ്കല്‍, സെക്രട്ടറി ഗോഡ്വിന് എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാക്കാത്തുരുത്തി പോട്ടത്ത് പാലത്തിന്റെ കൈവരി തകര്‍ന്നു
എടക്കുളത്ത് കൈത്തോടിന് കുറുകേ നിര്‍മിച്ച പാലം തകര്‍ന്നു
കത്തോലിക്ക കോണ്‍ഗ്രസിന്റെ ലഹരിക്കെതിരെ ഒരു ഗോള്‍
സ്കൂള്‍ വിദ്യാര്‍ഥിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
സോഷ്യല്‍ ആക്ഷന്‍ ഫോറം വനിതാ ദിനം സംഘടിപ്പിച്ചു
ബ്ലെസി പോള്‍ പട്ടത്ത് കമ്പ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്ഡി നേടി