അയ്യങ്കാളി സ്ക്വയറില്‍ വന്ദേമാതര സദസ് സംഘടിപ്പിച്ച് ബിജെപി
ജമാ അത്തെ ഇസ്ലാമി, മുസ്ലീം ലീഗ് വര്‍ഗീയ വിഭജന അജണ്ടയ്ക്കെതിരെ ബിജെപി തൃശൂര്‍ സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വന്ദേമാതര സദസ് ബിജെപി സംസ്ഥാന വക്താവ് ടി.പി. സിന്ധുമോള്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ജമാ അത്തെ ഇസ്ലാമി, മുസ്ലീം ലീഗ് വര്‍ഗീയ വിഭജന അജണ്ടയ്ക്കെതിരെ ബിജെപി തൃശൂര്‍ സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വന്ദേമാതര സദസ് സംഘടിപ്പിച്ചു. കൂട്ടമായി അയ്യങ്കാളി സ്ക്വയറില്‍ വന്ദേമാതരം ആലപിച്ചു. ബിജെപി സംസ്ഥാന വക്താവ് ടി.പി. സിന്ധുമോള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.പി. ഉണ്ണികൃഷ്ണന്, കൃപേഷ് ചെമ്മണ്ട, കെ.പി. ജോര്‍ജ്ജ്, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് രശ്മി ബാബു, ജില്ലാ സെക്രട്ടറി ശ്യാംജി മാടത്തിങ്കല്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ഭാരവാഹികളായ അജീഷ് പൈക്കാട്ട്, സെല്വന് മണക്കാട്ടുപടി, അഡ്വ. സുബീഷ്, സിബിന്, രിമ പ്രകാശ്, ശ്രീജേഷ് ഊരകം, രാജേഷ് കൊട്ടാരത്തില്‍, മണ്ഡലം പ്രസിഡന്റുമാരായ പി.എസ്. സുബീഷ്, ജിതേഷ്, കാര്‍ത്തിക സജയ്, ആര്‍ച്ച അനീഷ് എന്നിവര്‍ നേതൃത്വം നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കോള്‍ പാടങ്ങളിലെ ചണ്ടി നീക്കുന്നു
എസ്എന്‍ബിഎസ് സമാജത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു
നിപ്മറില്‍ ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
ഇരിങ്ങാക്കുട സാന്ത്വന സദനില്‍ കരുതല്‍ സ്പര്‍ശം പരിപാടി സംഘടിപ്പിച്ചു
ഭാരതിയാര്‍ കവിതയ്ക്ക് ഭൗഹിത്രിയുടെ നൃത്താവിഷ്കാരം
പടിയൂര്‍ ക്ഷീരോല്പാദക സഹകരണസംഘത്തിന്റെ 40-ാം വാര്‍ഷികാഘോഷവും മില്‍മ ഷോപ്പിയുടെ ഉദ്ഘാടനവും നടത്തി