കെപിഎംഎസ് ആളൂര്‍ യൂണിയന്റെ നേതൃത്വത്തില്‍ ഷാജു വാലപ്പനെ ആദരിച്ചു
കൊമ്പിടിഞ്ഞാമക്കല്‍: കെപിഎംഎസ് ആളൂര്‍ യൂണിയന്റെ നേതൃത്വത്തില്‍ സിനിമ പ്രൊഡ്യൂസര്‍ ഷാജു വാലപ്പനെ ആദരിച്ചു. ചെയര്മാന് പുതുവീട്ടില്‍ ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഷാജുമോന്‍ വട്ടേക്കാട്, എ.ആര്. ഡേവീസ്, എം.ബി. ലത്തീഫ്, പി.എ. അജയഘോഷ്, വി.കെ. സുമേഷ്, വി.കെ. ബാബു എന്നിവര്‍ സംസാരിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു