കെ.വി. രാമനാഥന് മാഷിനെ മന്ത്രി ഡോ. ആര്. ബിന്ദു ആദരിച്ചു
ഇരിങ്ങാലക്കുട: നവതി ആഘോഷിക്കുന്ന കൂടല്‍മാണിക്യം ദേവസ്വം മ്യൂസിയം ആന്‍ഡ് ആര്‍ക്കൈവ്സ് ഉപസമിതി അംഗം കെ.വി. രാമനാഥന് മാഷിനെ സ്ഥലം എംഎല്‍എയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ഡോ. ആര്. ബിന്ദു സ്വവസതിയിലെത്തി ആദരിച്ചു. മലയാളത്തിലെ ശ്രദ്ധേയനായ ബാലസാഹിത്യകാരനായ രാമനാഥന് മാഷിന്റെ രചനകള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടേയും കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി ഉള്‍പ്പെടെ ഒട്ടേറെ സ്ഥാപനങ്ങളുടേയും സംഘടനകളുടേയും അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഇഎസ്ഐ ആനുകൂല്യം ഏര്‍പ്പെടുത്തി
റോഡരികില്‍ നിന്നും കളഞ്ഞു കിട്ടിയ പേഴ്സ് ഉടമസ്ഥന് തിരികെ നല്കി
കുടുംബ സംഗമം സംഘടിപ്പിച്ചു
ആറ് വിദ്യാഭ്യാസ പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് ഉയിരെ എജുക്കേഷന്‍ മീറ്റ്
മണപ്പുറം ഫൗണ്ടേഷന് ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക് ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്തു
സെന്‍ട്രല്‍ ഇലക്ട്രോകെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കെമിക്കല്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടി കെ.എം. ലക്ഷ്മി