എന്‍എസ്എസ് യൂണിറ്റും ജെസിഐയുടേയും പുനര്‍ജനി പദ്ധതി ആരംഭിച്ചു
ഇരിങ്ങാലക്കുട: നെടുപുഴ പോളി ടെക്നിക് വനിത കോളജിലെ എന്‍എസ്എസ് യൂണിറ്റും ജെസിഐ ഇരിങ്ങാലക്കുടയും സംയുക്തമായി ഗവ. ഹോസ്പിറ്റലില്‍ സംഘടിപ്പിക്കുന്ന പുനര്‍ജനി പദ്ധതി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. മിനിമോള്‍ മുനിസിപ്പല്‍ വൈസ് ചെയര്മാന് ചാര്‍ളി ടി.വി. കൗണ്‍സിലര്‍മാരായ അംബിക പള്ളിപുറത്ത് പി.ടി. ജോര്‍ജ് ജെസിഐ ഭാരവാഹികളായ മേജോ ജോണ്സണ്, നിഷിന നിസാര്‍, ടെല്‍സണ്‍ കോട്ടോളി, പ്രിന്‍സിപ്പല്‍ ജ്ഞാനാംബിക ടീച്ചര്‍, പ്രീതി ടീച്ചര്‍, ശിവപ്രിയ എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു