നൂറ്റൊന്നംഗ സഭയുടെ റിപ്പബ്ലിക് ദിന പ്രസംഗമത്സരം
ഇരിങ്ങാലക്കുട: നൂറ്റൊന്നംഗ സഭയുടെ റിപ്പബ്ലിക് ദിന പരിപാടിയായ ലിഖിതം 1950 2023ന്റെ ഭാഗമായി ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി/കോളജ് വിദ്യാര്‍ഥികള്‍ക്കായി പ്രസംഗമത്സരം സംഘടിപ്പിക്കുന്നു. ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ലഹരിമുക്ത കേരളത്തിന് യുവതയുടെ പങ്ക് എന്നതും ഹയര്‍ സെക്കന്‍ഡറി /കോളജ് വിഭാഗത്തിന് നമ്മുടെ ഭരണഘടനയും ജനാധിപത്യ സങ്കല്പവും എന്നതുമാണ് വിഷയം. അവതരണത്തിനായി കാരുകുളങ്ങര നൈവേദ്യം ഓഡിറ്റോറിയത്തില്‍ 26ന് രാവിലെ ഒമ്പതിന് റിപ്പോര്‍ട്ട് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447047101, 9947552319.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം