തിരുവനന്തപുരം ഗവ. ആയൂര്‍വേദ കോളജില്‍ നിന്നും പഞ്ചകര്‍മ്മ എംഡിയില്‍ ഒന്നാം റാങ്ക് ഡോ. ഇ.ജെ. ശ്വേതക്ക്

ഇരിങ്ങാലക്കുട: കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സിനു കീഴിലുള്ള തിരുവനന്തപുരം ഗവ. ആയൂര്‍വേദ കോളജില്‍ നിന്നും എംഡി പഞ്ചകര്‍മ്മ ഒന്നാം റാങ്കോടെ പാസായ ഡോ. ഇ.ജെ. ശ്വേത കാറളം എടക്കയാട്ടുപറമ്പില് ജയപ്രകാശിന്റെയും അജിതയുടെയും മകളും ഇരിങ്ങാലക്കുട ഗാന്ധിഗ്രാം തുമ്പരത്തി വീട്ടില്‍ ശരത്തിന്റെ ഭാര്യയുമാണ്.