കെപിഎംഎസ് ശാഖാ വാര്‍ഷികം യൂണിയന് സെക്രട്ടറി പി.വി. പ്രതീഷ് ഉദ്ഘാടനം ചെയ്തു
മുരിയാട്: കെപിഎംഎസ് ശാഖാ വാര്‍ഷികം യൂണിയന് സെക്രട്ടറി പി.വി. പ്രതീഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സുനിതാ മുരളി അധ്യക്ഷയായി. യൂണിയന് പ്രസിഡന്റ് കെ.സി. സുധീര്‍, കുമാരി ചാത്തുക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി കുമാരി ചാത്തുക്കുട്ടി (പ്രസിഡന്റ്), ശരത് അപ്പു (സെക്രട്ടറി), സുബ്രഹ്മണ്യന് കുഴുപ്പിള്ളി (ഖജാന്‍ജി) എന്നിവരടങ്ങുന്ന 11 അംഗ ഭരണസമിതിയെ തിരഞ്ഞെടുത്തു.

വിജയോത്സവം നടത്തി
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
കാറളം പഞ്ചായത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പ് സംഘടിപ്പിച്ചു
ഊരകം പി.എല്‍. ഔസേപ്പ് മാസ്റ്റര്‍ സ്മാരക ഗ്രാമീണ വായനശാലയില്‍ ഓണാഘോഷം നടത്തി
പടിയൂര്‍ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് ഓണാഘോഷം സംഘടിപ്പിച്ചു