സ്ട്രോങ്ങ്വുമണ് ഓഫ് കേരള എന്ന അഭിമാന നേട്ടവുമായി പ്രതീക്ഷ സജികുമാര്‍
ഇരിങ്ങാലക്കുട: ആലപ്പുഴ നടന്ന ജൂണിയര്‍ സ്റ്റേറ്റ് പവര്‍ ലിഫ്റ്റിങ്ങില്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്ട്രോങ്ങ് വുമണ്‍ ഓഫ് കേരളയായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ബിരുദാനന്തര ബിരുദ വിഭാഗം വിദ്യാര്‍ഥി പ്രതീക്ഷ സജികുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. തൃശൂര്‍ ജില്ലക്ക് വേണ്ടി മത്സരിച്ച പ്രതീക്ഷ സ്ക്വാട്ട്, ബെഞ്ച് പ്രെസ്, ഡെഡ് ലിഫ്റ്റ് എന്നീ മൂന്ന് ഇനങ്ങളിലായി 415 കിലോഗ്രാം ഭാരം ഉയര്‍ത്തിയാണ് ഈ നേട്ടം കൈവരിച്ചത്. ക്രൈസ്റ്റ് കോളജ് കായിക വിഭാഗം മേധാവി ഡോ. ബിന്റു ടി. കല്യാണ്‍ ആണ് പ്രതീക്ഷയ്ക്ക് പരിശീലനം നല്‍കുന്നത്.

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ഫുട്ബോൾ: ക്രൈസ്റ്റ് കോളേജ് ജേതാക്കൾ
അമ്മന്നൂര്‍ ഗുരുകുലത്തിലെ മാധവനാട്യഭൂമിയില്‍ മായാശിരസ് കൂടിയാട്ടം അരങ്ങേറി
ചെന്ത്രാപ്പിന്നി എസ്എന്‍ വിദ്യാഭവന് സീനിയര്‍ സെക്കന്‍ഡറി സ്കൂളിന് കിരീടം
ഒപ്പനച്ചുവടില് ഇരട്ട മികവ്; ഡോ. രാജു ഡേവീസ് സ്കൂളും എസ്എന്‍ വിദ്യാഭവനും ഒന്നാമത്
മാര്‍ഗംകളിയില്‍ മികവിന്റെ ചുവടുകള്‍; എസ്എന്‍ വിദ്യാഭവന് ഒന്നാം സ്ഥാനം
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ ഹോക്കി വനിത വിഭാഗത്തില്‍ ജേതാക്കളായി ക്രൈസ്റ്റ് കോളജ് ടീം