പ്രഫ. നീതു വര്‍ഗീസിനു ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ പിഎച്ച്ഡി
ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ പിഎച്ച്ഡി (കാലിക്കറ്റ് സര്‍വകലാശാല) നേടിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഓഫ് എഞ്ചിനീയറിംഗ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗം അസോസിയേറ്റ് പ്രഫ. നീതു വര്‍ഗീസ്. മറ്റത്തൂര്‍ അവിട്ടപ്പിള്ളി താക്കോല്ക്കാരന് വര്‍ഗീസിന്റെയും എല്‍സിയുടെയും മകളാണ്. ഭര്‍ത്താവ് ഡോ. വലാന്റോ ആലപ്പാട്ട് (അസോസിയേറ്റ് പ്രഫസര്‍, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം, ജ്യോതി എന്‍ജിനീയറിംഗ് കോളജ്, ചെറുതുരുത്തി). ഡോ. പി. രെജി, ഡോ. കെ. മീനാക്ഷി എന്നിവരുടെ മേല്‍നോട്ടത്തില്‍ റിന്യൂവബിള്‍ എനര്‍ജിയില്‍ നടത്തിയ ഗവേഷണത്തിനാണ് ഡോക്ടറേറ്റ് ബിരുദം ലഭിച്ചത്.

ഡോ.കെ.ജെ. വര്‍ഗീസിന് ഫിലിപ്പൈന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു