ചൂളമടിച്ച് വിന്‍സെന്റ് കയറിയത് റെക്കോര്‍ഡിലേക്ക്
ഇരിങ്ങാലക്കുട: തുടര്‍ച്ചയായ 365 ദിവസം 365 ഗാനങ്ങള്‍ ചൂളമടിച്ച് അത് ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്ത് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ചിരിക്കുകയാണ് ഊരകം സ്റ്റാര്‍ നഗര്‍ സ്വദേശി തൊമ്മന വിന്‍സെന്റ് മാത്യു. വിവിധ ഭാഷകളിലുള്ള 365 ഗാനങ്ങളാണ് വിന്‍സെന്റ് അവതരിപ്പിച്ചത്. 2022 മാര്‍ച്ച് ഒന്നിന് തുടങ്ങിയ ഈ യജ്ഞം കഴിഞ്ഞ ഫെബ്രുവരി 28 നാണ് പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇത് രേഖപ്പെടുത്തിയതായി വിന്സന്റിനു അറിയിപ്പ് ലഭിച്ചത്. ഫേസ്ബുക്കില്‍ നിരവധി പേരാണ് ഇത് ദിവസവും ആസ്വദിച്ചിരുന്നത്.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
വീടില്ലാത്തവര്‍ക്ക് വീട് പദ്ധതിക്ക് തുടക്കം കുറിച്ച് മര്‍ച്ചന്റ് അസോസിയേഷന്
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: സഹൃദയ ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ഒപ്പ് ശേഖരണം
സംസ്ഥാന പാതയില്‍ നടവരമ്പ് ഭാഗത്തെ കാന നിര്‍മ്മാണം; അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് നിവേദനം നല്കി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു