ഹാക്ക്അഥീനയില് ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് ജേതാക്കള്‍
ഇരിങ്ങാലക്കുട: ചെറുതുരുത്തി ജ്യോതി എന്‍ജിനീയറിംഗ് കോളജ് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം കമ്പ്യൂട്ടര്‍ സൊസൈറ്റി ഓഫ് ഇന്ത്യ ചാപ്റ്ററുമായി ചേര്‍ന്ന് സംഘടിപ്പിച്ച ഹാക്കത്തോണില്‍ ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ ജേതാക്കളായി. കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലെ അഖില്‍ പി. രാജ്, ഓസ്റ്റിന്‍ സിംസണ്‍, സായി പ്രസാദ്, അമല്‍ മനോജ് എന്നിവരാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. മുപ്പതിനായിരം രൂപയാണ് സമ്മാനത്തുക. കോളജ് വിദ്യാര്‍ഥികള്‍ക്ക് മാത്രമായുള്ള പ്രഫഷനല്‍ നെറ്റ് വര്‍ക്കിംഗ് പ്ലാറ്റ്ഫോം വികസിപ്പിച്ചതിലെ മികവിനാണ് പുരസ്കാരം.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
വീടില്ലാത്തവര്‍ക്ക് വീട് പദ്ധതിക്ക് തുടക്കം കുറിച്ച് മര്‍ച്ചന്റ് അസോസിയേഷന്
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു