മുരിയാട് പഞ്ചായത്ത് ഓഫീസിന് മുന്പില് യുഡിഎഫ് ധര്‍ണ നടത്തി
മുരിയാട്: ഭീമമായ നികുതി വര്‍ദ്ധനവിന് പുറമെ വീടുകളുടെ പെര്‍മിറ്റ് ഫീസും അപേക്ഷാ ഫീസും വന്‍തോതില്‍ വര്‍ധിപ്പിച്ച പിണറായി വിജയന് സര്‍ക്കാരിനെതിരെ പഞ്ചായത്താഫീസിനു മുന്പില് യുഡിഎഫ് മണ്ഡലം കമ്മിറ്റി ധര്‍ണ നടത്തി. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി.വി. ചാര്‍ളി ഉദ്ഘാടനം ചെയ്തു. ചെയര്മാന് തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി, സെക്രട്ടറി എം.എന്‍. രമേശ്, ജോമി ജോണ്‍, മോളി ജേക്കബ്, എന്‍.ഡി. പോള്‍, ഷാജു ഏത്തപ്പിള്ളി പഞ്ചായത്തംഗങ്ങളായ സേവ്യര്‍ ആളൂക്കാരന്‍, നിത അര്ജുനന്, ജിനി സതീശന്, എന്നിവര്‍ പ്രസംഗിച്ചു.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
വിജയോത്സവം നടത്തി
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
ഊരകം പി.എല്‍. ഔസേപ്പ് മാസ്റ്റര്‍ സ്മാരക ഗ്രാമീണ വായനശാലയില്‍ ഓണാഘോഷം നടത്തി