യുഡിഎഫ് പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി
കോണത്തുക്കുന്ന്: കെട്ടിട നികുതിയും പെര്‍മിറ്റ് ഫീസും കുത്തനെ വര്‍ധിപ്പിച്ച പിണറായി സര്‍ക്കാരിന്റെ നടപടിക്കെതിരെ വെള്ളാങ്കല്ലൂര്‍ മണ്ഡലം യുഡിഎഫ് കമ്മിറ്റി വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കൊടുങ്ങല്ലൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.യു. സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയര്മാന് അയൂബ് കരൂപ്പടന്ന അധ്യക്ഷനായി. കമാല്‍ കാട്ടകത്തു, ഇ.വി. സജീവ്, കെ.എ. സദക്കത്തുള്ള, ഷംസു വെളുത്തേരി, എ. ചന്ദ്രന്,
വി. മോഹന്‍ദാസ്, കെ.എച്ച്. അബ്ദുല്‍ നാസര്‍, ധര്മജന് വില്ലേടത്, നസീമ നാസര്‍, ടി.ജെ. ജോസഫ്, വി.എ. നാസര്‍, റസിയ അബു, മല്ലിക ആനന്ദന്, ഇസ്മായില്‍, അബ്ദുല്‍ ഗഫാര്‍, ബിജു പോള്‍, കെ. കൃഷ്ണകുമാര്‍, ജാസ്മിന് ജോയ് തുടങ്ങിയവര്‍ സംസാരിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു