സെന്റ് ആന്റണീസ് കുരിശുപള്ളിയില്‍ വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍
താഴെക്കാട്: സെന്റ് ആന്റണീസ് കുരിശുപള്ളിയില്‍ വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ നാളെ ആഘോഷിക്കും. തിരുനാളിന്റെ കൊടികയറ്റം ആര്‍ച്ച് പ്രീസ്റ്റ് റവ.ഡോ.പ്രഫ. ലാസര്‍ കുറ്റിക്കാടന്‍ നിര്‍വഹിച്ചു. നാളെ വൈകീട്ട് 4.30ന് ആഘോഷമായ തിരുനാള്‍ ദിവ്യബലി, തിരുനാള്‍ സന്ദേശം എന്നിവയ്ക്ക് റവ.ഡോ. കിരണ്‍ തട്ട്ള മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പ്രദക്ഷിണം, നേര്‍ച്ച വെഞ്ചിരിപ്പ്, തിരുശേഷിപ്പ് വണക്കം എന്നിവ ഉണ്ടായിരിക്കും.

വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദേവാലയത്തില്‍ അമ്പു തിരുനാളിന് കൊടിയേറി
കല്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ ദര്‍ശന തിരുനാളിന് കൊടികയറി
31 ദിവസം… 31 കൊന്തകള്‍; മാതാവിനോടുള്ള സ്നേഹം കുഞ്ഞിക്കൈകളില്‍ കോര്‍ത്ത ഇവ മാറ്റില്ഡയും ഇനയ് മിഗുവേലും
മരിച്ചവരുടെ ഓര്‍മ്മദിനം
സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു