ഊരകം പള്ളിയില്‍ വിശുദ്ധ ഇഗ്നേഷ്യസ് ദിനാചരണം ഫാ. ജോജോ അരിക്കാടന്‍ ഉദ്ഘാടനം ചെയ്തു
ഊരകം: സെന്റ് ജോസഫ്സ് പള്ളിയില്‍ സിഎല്‍സി നടത്തിയ വിശുദ്ധ ഇഗ്നേഷ്യസ് ദിനാചരണം ഫാ. ജോജോ അരിക്കാടന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡേവിഡ് വില്‍സണ്‍ അധ്യക്ഷത വഹിച്ചു. ബ്രദര്‍ ഗില്‍ബര്‍ട്ട് ജോണി, ആനിമേറ്റര്‍ തോമസ് തത്തംപിള്ളി, ഫൊറോന സെക്രട്ടറി ജോഫിന്‍ പീറ്റര്‍, വൈസ് പ്രസിഡന്റ് ആല്‍ബര്‍ട്ട് ലൂവിസ്, സെക്രട്ടറി അന്ന ഷാജു, ജോയിന്റ് സെക്രട്ടറി ജില്‍സ ജോണ്സന് എന്നിവര്‍ പ്രസംഗിച്ചു.

വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദേവാലയത്തില്‍ അമ്പു തിരുനാളിന് കൊടിയേറി
കല്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ ദര്‍ശന തിരുനാളിന് കൊടികയറി
31 ദിവസം… 31 കൊന്തകള്‍; മാതാവിനോടുള്ള സ്നേഹം കുഞ്ഞിക്കൈകളില്‍ കോര്‍ത്ത ഇവ മാറ്റില്ഡയും ഇനയ് മിഗുവേലും
മരിച്ചവരുടെ ഓര്‍മ്മദിനം
സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു