മണിപ്പുർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അരിപ്പാലം സെന്റ് മേരീസ് ഇടവക പ്രതിഷേധ റാലി നടത്തി
അരിപ്പാലം: മണിപ്പുർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അരിപ്പാലം സെന്റ് മേരീസ് ഇടവകയുടെ നേതൃത്വത്തിൽ സ്നേഹജ്വാല തെളിയിച്ച് പ്രതിഷേധ റാലി നടത്തി. പള്ളിയിൽനിന്ന് ആരംഭിച്ച റാലി അരിപ്പാലം സെന്ററിൽ സമാപിച്ചു. സമാപന സമ്മേളനത്തിൽ മുൻ രൂപത പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ടെൽസണ്‍ കോട്ടോളി മുഖ്യപ്രഭാഷണം നടത്തി ഇടവക വികാരി ഫാ. ലിജോ കരുത്തി, കേന്ദ്ര സമിതി പ്രസിഡന്റ് ജോബി ജോയ് അറക്കപ്പാടൻ, കൈക്കാരൻമാരായ വിൽസണ്‍ മാത്യു ചക്കാലക്കൽ, ചാക്കോച്ചൻ ദേവസി ഒല്ലൂക്കാരൻ എന്നിവർ പ്രസംഗിച്ചു.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍; സെന്റ് തോമസ് കത്തീഡ്രല്‍ ദീപാലങ്കാരപ്രഭയില്
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു