സഹകാരി കർഷക സംഗമം ഇരിങ്ങാലക്കുട ഐടിയു ബാങ്ക് ചെയർമാൻ എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു
സഹകാരി സംഗമം
കാട്ടൂർ: സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ഞാറ്റുവേലമഹോത്സവത്തിൽ മുൻഭരണ സമിതി അംഗങ്ങളെയും ജീവനക്കാരെയും കർഷകരെയും ആദരിച്ചു. സഹകാരി കർഷക സംഗമം ഇരിങ്ങാലക്കുട ഐടിയു ബാങ്ക് ചെയർമാൻ എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജോമോൻ വലിയവീട്ടിൽ, കാട്ടൂർ കൃഷി ഓഫീസർ നീരജ ഉണ്ണി, മുൻ മെന്പർ എൻ.എം. ബാലകൃഷ്ണൻ, കാട്ടൂർ തെക്കുംപാടം പ്രസിഡന്റ് എം.കെ. കണ്ണൻ, വെള്ളാനി കോൾപാടം സെക്രട്ടറി പരമേശ്വരൻ വൻപറന്പിൽ, വാർഡ് മെന്പർ സി.സി. സന്ദീപ്, ബാങ്ക് ഡയറക്ടർ പ്രമീള അശോകൻ, സെക്രട്ടറി ടി.വി. വിജയകുമാർ എന്നിവർ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കില്‍ പ്രതിസന്ധി; അഡ്മിനിസ്ട്രേറ്ററുടെ അഭ്യര്‍ഥന തള്ളി നിക്ഷേപകര്‍, ഹൈക്കോടതിയെ സമീപിക്കും
ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
ഓപ്പറേഷന് തൂഫാന്; കാട്ടൂരില്‍ എംഡിഎംഎ വേട്ട
കരുവന്നൂര്‍ ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില്‍ നിക്ഷേപകന്റെ സമരം