മണിപ്പുര്‍ കലാപം: പ്രധാനമന്ത്രിക്ക് ഒരായിരം കത്തുകളയച്ച് ഊരകം സിഎല്‍സി
ഇരിങ്ങാലക്കുട: മണിപ്പുരിലെ തീയണയ്ക്കു, മണിപ്പൂര്‍ ജനതയെ രക്ഷിക്കൂ എന്നാവശ്യപ്പെട്ടുകൊണ്ട് ഊരകം സിഎല്‍സിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിക്ക് ഒരായിരം കത്തുകളയച്ചു. പ്രൊമോട്ടര്‍ ഫാ. ആന്‍ഡ്രൂസ് മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡേവിഡ് വില്‍സണ്‍ അധ്യക്ഷതവഹിച്ചു. ബ്രദര്‍ ഗില്‍ബര്‍ട്ട് ജോണി, ആനിമേറ്റര്‍ തോമസ് തത്തംപിള്ളി, ഫൊറോന സെക്രട്ടറി ജോഫിന്‍ പീറ്റര്‍, വൈസ് പ്രസിഡന്റ് ആല്‍ബര്‍ട്ട് ലൂവിസ്, സെക്രട്ടറി അന്ന ഷാജു, ജോ. സെക്രട്ടറി ജില്‍സ ജോണ്സന് എന്നിവര്‍ പ്രസംഗിച്ചു.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍; സെന്റ് തോമസ് കത്തീഡ്രല്‍ ദീപാലങ്കാരപ്രഭയില്
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു