മണിപ്പൂരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ഇരിങ്ങാലക്കുടയില്‍ പ്രതിഷേധ സദസ് നടത്തി

ഇരിങ്ങാലക്കുട: മണിപ്പൂരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ഇരിങ്ങാലക്കുടയില്‍ പ്രതിഷേധ സദസ് നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സോമന് ചിറ്റേത്ത് അധ്യക്ഷതവഹിച്ച ചടങ്ങ് കെപിസിസി മുന്‍ ജന. സെക്രട്ടറി എം പി ജാക്സണ് ഉദ്ഘാടനംചെയ്തു. ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പിള്ളി, ോണിയ ഗിരി, നഗരസഭ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, മണ്ഡലം പ്രസിഡന്റുമാരായ ജോസഫ് ചാക്കോ, തോമസ് തോകലത്ത്, ബാബു തോമസ് തുടങ്ങിയവര്‍ നേതൃത്വംനല്കി.