വെള്ളാനി സെന്റ് ഡൊമിനിക് സ്കൂളിലെ കായികദിനം കോസ്മിക് കാര്‍ണിവല്‍ 2023 നടന്നു
കാറളം: വെള്ളാനി സെന്റ് ഡൊമിനിക് സ്കൂളിലെ കായികമേള കോസ്മിക് കാര്‍ണിവല്‍ 2023 നടന്നു. ക്രൈസ്റ്റ് കോളേജ് അധ്യാപകനും കോര്‍പ്പറേറ്റ് പരിശീലകനുമായ ഡോ. അരുണ്‍ ബാലകൃഷ്ണന് മുഖ്യാതിഥിയായിരുന്നു. സ്കൂള്‍ സ്പോര്‍ട്സ് മിനിസ്റ്റര്‍ മാസ്റ്റര്‍ അഖിനേഷ് ദാസ് ദീപശിഖയേന്തിയ ചടങ്ങില്‍ മാനേജര്‍ സിസ്റ്റര്‍ മെര്ലിന് ഒ. പി, പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ റിനറ്റ് ഒ.പി, പിടിഎ പ്രസിഡന്റ് കെ. സി സജീവ്, എക്സിക്യൂട്ടീവ് അംഗം ജിബി മാളിയേക്കല്‍, സ്റ്റാഫ് സെക്രട്ടറി ആന്‍സി ഡെറിക്ക് എന്നിവര്‍ സംസാരിച്ചു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍