ഓട്ടിസം ക്ലബിലെ കുട്ടികള്‍ക്ക് ഉപകരണങ്ങളുമായി ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബ്
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ബിആര്‍സിയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടിസം ക്ലബിലെ കുട്ടികള്‍ക്ക് റോട്ടറി ക്ലബിന്റെ നേതൃത്വത്തില്‍ നല്കിയ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ നിര്‍വഹിച്ചു. റോട്ടറി ഡിസ്ട്രിക് ഗവര്‍ണര്‍ ടി പി വിജയകുമാര്‍ മുഖ്യാതിഥി ആയിരുന്നു. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് അബ്ദുല്‍ ഹക്കിം അധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി പ്രവീണ്‍ തിരുപ്പതി, കെആര്‍ സത്യപാലന് മാസ്റ്റര്‍, നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഷിബിന്‍ സി സി, ഓട്ടിസം പാര്‍ക്ക് സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍ ആതിര രവീന്ദ്രന് എന്നിവര്‍ സംസാരിച്ചു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം