പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഹരിതകര്‍മസേനക്ക് കൈമാറി

മാപ്രാണം: മാപ്രാണം ഹോളി ക്രോസ് ഹയര്‍ സെക്കന്ററി സ്കൂളിലെ എന്‍ എസ് എസ് വോളന്റീര്‍മാര്‍ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഹരിതകര്‍മസേനക്ക് കൈമാറി. വാര്‍ഡ് കൗണ്‍സിലര്‍ ബൈജു കുറ്റിക്കാടന്‍, സ്കൂള്‍ പ്രിന്‍സിപ്പാള്‍ ബാബു പി എ, എന്‍ എസ് എസ് ഓഫീസര്‍ എം.പി ഗംഗ, എന്‍ എസ് എസ് ലീഡര്‍ ആഷര്‍ തുടങ്ങിയവര്‍ സംസാരിച്ചു.