ഇരിങ്ങാലക്കുട നഗരസഭാ പരിധിയില്‍ പൊറത്തിശേരി പ്രദേശത്ത് ജലമോഷണം കണ്ടെത്തി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭാ പരിധിയില്‍ പൊറത്തിശേരി പ്രദേശത്ത് ജലമോഷണം കണ്ടെത്തി. വിതരണ ശൃംഖലയിലെ അറ്റകുറ്റപ്പണികള്‍ക്ക് ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്കുള്ള കണക്ഷനില്‍ നിന്ന് വാട്ടര്‍ മീറ്ററിന് മുമ്പായി അനധികൃത കണക്ഷന് ശ്രദ്ധയില്‍പ്പെട്ടത്. ജലമോഷണം നടത്തിയ സ്വകാര്യ വ്യക്തിക്ക് നോട്ടീസ് നല്‍കുകയും 25,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലും സമീപ പഞ്ചായത്തുകളിലും പരിശോധന വിപുലീകരിക്കുന്നതിന് വാട്ടര്‍ അതോറിറ്റി തീരുമാനിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു