കാട്ടുങ്ങച്ചിറ ഷേണ്‍സ്റ്റാട്ട് മാതാവിന്റെ തിരുനാള്‍ ഇന്ന്
കാട്ടുങ്ങച്ചിറ ഷേണ്‍സ്റ്റാട്ട് മാതാവിന്റെ തിരുനാളിനു കത്തീഡ്രല്‍ വികാരി ഫാ. പയസ് ചെറപ്പണത്ത് കൊടിയേറ്റുന്നു.
ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറ ഷേണ്‍സ്റ്റാട്ട് മാതാവിന്റെ തിരുനാളിന് കൊടികയറി. കത്തീഡ്രല്‍ വികാരി ഫാ. പയസ് ചെറപ്പണത്ത് തിരുനാളിന്റെ കൊടിയേറ്റ് നിര്‍വഹിച്ചു. തിരുനാള്‍ ദിനമായ ഇന്ന് വൈകീട്ട് ആറിന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. ഷിബു നെല്ലിശേരി മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. റൊണാള്‍ഡ് ജോര്‍ജ് തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് ജപമാല പ്രദക്ഷിണം നടക്കും. കത്തീഡ്രല്‍ അസി. വികാരി ഫാ. ജോര്‍ജി തേലപ്പിള്ളി സമാപനാശീര്‍വാദം നല്‍കും.

മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
എവുപ്രാസ്യ ജന്മഗൃഹ കപ്പേളയില്‍ 149-ാം ജന്മദിനത്തിരുനാള് ആഘോഷിച്ചു
കൂടല്മാണിക്യംക്ഷേത്രത്തില് കലവറ നിറക്കല്‍ ചടങ്ങ് ഭക്തിസാന്ദ്രം
ഷ്വേൺസ്റ്റാട്ട് മാതാവിന്റെ തിരുനാൾ ആഘോഷങ്ങൾ നാളെ കാട്ടുങ്ങച്ചിറയിൽ
മാപ്രാണം ഫാത്തിമ മാതാ ദേവാലയത്തില്‍ തിരുനാള്‍ നാളെ