വി.വി. ശ്രീലയുടെ മാറിക്കേറിയ തീവണ്ടി എന്ന കവിതാസമാഹാരത്തിന് എഴുത്തച്ഛന് പുരസ്കാരം
വി.വി. ശ്രീല
ഇരിങ്ങാലക്കുട: തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്രീഡം ഫിഫ്റ്റി നല്കുന്ന അധ്യാപക സാഹിത്യപുരസ്കാരമായ എഴുത്തച്ഛന് പുരസ്കാരം വി.വി. ശ്രീലയുടെ മാറിക്കേറിയ തീവണ്ടി എന്ന കവിതാസമാഹാരത്തിന് ലഭിച്ചു. 29ന് തിരുവനന്തപുരം പ്രസ് ക്ലബില്‍ അവാര്‍ഡ് സമ്മാനിക്കും. ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മലയാളം അധ്യാപികയാണ് ശ്രീല.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു