പോലീസ് സ്മൃതി ദിനത്തോട് അനുബന്ധിച്ച് സൈക്കിള്‍ റാലി സംഘടിപ്പിച്ചു
പോലീസ് സ്മൃതിദിനത്തോട് അനുബന്ധിച്ച് കാട്ടൂര്‍ ജനമൈത്രി പോലീസും കാറളം ഗവ. ഹൈസ്കൂള്‍ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്സും സംയുക്തമായി സംഘടിപ്പിച്ച സൈക്കിള്‍ റാലി.
കാട്ടൂര്‍ : പോലീസ് സ്മൃതിദിനത്തോട് അനുബന്ധിച്ച് കാട്ടൂര്‍ ജനമൈത്രി പോലീസും കാറളം ഗവ. ഹൈസ്കൂള്‍ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റും സംയുക്തമായി സൈക്കിള്‍ റാലി സംഘടിപ്പിച്ചു. കാറളം പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂള്‍ പ്രധാനാധ്യാപിക ജിജി, കാട്ടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജയേഷ് ബാലന്, ജനമൈത്രി ബീറ്റ് ഓഫീസര്‍ ധനേഷ്, ശബരി കൃഷ്ണ, അബീഷ്, ഷൗക്കര്‍ എന്നിവര്‍ റാലിക്ക് നേതൃത്വം നല്കി. റാലി കാറളം ചെമ്മണ്ട കിഴുത്താണി, താണിശേരി, കാട്ടൂര്‍ മാര്‍ക്കറ്റ് വഴി കാട്ടൂര്‍ പോലീസ് സ്റ്റേഷനില്‍ അവസാനിച്ചു.

സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
സെന്റ് ജോസഫ്സില്‍ പൊയറ്റ്സ് ഡേ 2026 സംഘടിപ്പിച്ചു
മുരിയാട് പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ പാഠം ഒന്ന് പാടത്തേയ്ക്ക് ഞാറ് നടീല്‍ ഉത്സവം സംഘടിപ്പിച്ചു
ഡോ.കെ.ജെ. വര്‍ഗീസിന് ഫിലിപ്പൈന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു