ലിറ്റില് കൈറ്റ്സ് ഉപജില്ലാതല ക്യാമ്പ്
ലിറ്റില് കൈറ്റ്സ് ഉപജില്ലാതല ക്യാമ്പില് കുട്ടികള്ക്ക് പരിശീലനം നല്കുന്നു.
ഇരിങ്ങാലക്കുട: ലിറ്റില് കൈറ്റ്സ് ഉപജില്ലാതല ക്യാമ്പ് ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്സെക്കന്ഡറി സ്കൂളില് ആരംഭിച്ചു. ആനിമേഷന്, പ്രോഗ്രാമിംഗ്, റോബോട്ടിക്സ് എന്നീ മേഖലകളില് മികച്ച പരിശീലനം നല്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. നാഷണല് ഹയര്സെക്കന്ഡറി സ്കൂളിലുമായി നാലുദിവസമാണ് ക്യാമ്പ്.

കുണ്ടും കുഴിയും; തകര്ന്ന റോഡില് യാത്ര ദുരിതം, കുഴിയില് വീണ് ബൈക്ക് യാത്രികന് പരിക്കേറ്റു
ക്രൈസ്റ്റിന് ഏഷ്യന് ബുക്ക് ഓഫ് റെക്കോര്ഡ്സ്
ആരോഗ്യ വികസനത്തിന്റെ സന്ദേശവുമായി ഫിറ്റ് 4 ലൈഫ് സീസണ് 2 വനിതകളുടെ മിനി മാരത്തോണ് സെന്റ് ജോസഫ്സ് കോളജില്
കല്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തില് തിരുനാളിന് കൊടികയറി
പടിയൂര് മഴുവഞ്ചേരി തുരുത്തില് തീപിടിത്തം
ഇരിങ്ങാലക്കുട കോര്ട്ട് കോംപ്ലക്സ്; നിര്മാണം പൂര്ത്തിയായാല് ഉടന് ഉദ്ഘാടനം – കേന്ദ്രമന്ത്രി സുരേഷ് ഗോപി