പോലീസ് നര നായാട്ടിനെതിരെ ഇരിങ്ങാലക്കുട ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി ഫാസിസ്റ്റ് വിമോചന സദസ്സ് നടത്തി
കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടത്തിയ പോലീസ് നര നായാട്ടിനെതിരെ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഫാസിസ്റ്റ് വിമോചന സദസ്സ് ജില്ലാ സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടത്തിയ പോലീസ് നര നായാട്ടിനെതിരെ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഫാസിസ്റ്റ് വിമോചന സദസ്സ് നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സോമന് ചിറ്റേത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിമാരായ സോണിയ ഗിരി, സതീഷ് വിമലന്, മുനിസിപ്പല്‍ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, മണ്ഡലം പ്രസിഡന്റുമാരായ അബ്ദുല്‍ ഹഖ്, ബൈജു കുറ്റിക്കാടന്‍, സാജു പാറേക്കാടന്‍, ബാബു തോമസ്, കെ.വി. രാജു ബ്ലോക്ക് ഭാരവാഹികളായ എ.കെ. മോഹന്‍ദാസ്, തോമസ് തത്തംപിള്ളി, കെ.കെ. അബ്ദുള്ളകുട്ടി, എം.ആര് ഷാജു, വി.സി. വര്‍ഗീസ്, പി.എന്‍. സുരേഷ്, സി.എം. ബാബു, എ.സി. ജോണ്സന്, മുന്‍ മണ്ഡലം പ്രസിഡന്റുമാരായ ജോസഫ് ചാക്കോ, തോമസ് തൊകലത്ത്, റോയ് ജെ. കളത്തിങ്കള്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സനല്‍ കല്ലൂക്കാരന് തുടങ്ങിയവര്‍ നേതൃത്വം നല്കി.

കണക്കുകള്‍ ആര്‍ക്കൊപ്പം…ഫലമറിയാന്‍ ഒരു ദിവസം മാത്രം…. ഉദ്വേഗവും കണക്കു കൂട്ടലുകളുമായി മുന്നണികള്‍..
കലാമണ്ഡലം ശിവദാസന്‍ ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ കലാചാര്യ പുരസ്കാരം
നടനകൈരളിയുടെ പാവക്കഥകളിസംഘത്തിനു ചെന്നൈയിലെ ദക്ഷിണചിത്ര മ്യൂസിയത്തിന്റെ ദക്ഷിണചിത്ര വിരുദു പുരസ്കാരം
കാപ്പ ഉത്തരവ് ലംഘിച്ചു, കവര്‍ച്ചക്കേസിലും വധശ്രമക്കേസിലും പ്രതിയെ ജയിലിലാക്കി
അവിട്ടത്തൂര്‍ ക്ഷേത്രത്തിലെ കര്‍പ്പൂരാദികലശം ദര്‍ശനത്തിന് വന്‍ ഭക്തജനത്തിരക്ക്
വേളൂക്കര പഞ്ചായത്തിലെ ഹരിതകര്‍മ സേനാംഗങ്ങള്‍ക്കായി ആരോഗ്യ പരിശോധന ക്യാമ്പ് നടത്തി