ശാന്തിസദനത്തിന്റെ 46-ാം വാര്‍ഷികം നഗരസഭാ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട ശാന്തിസദനത്തിന്റെ 46-ാം വാര്‍ഷികം നഗരസഭാ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ശാന്തിസദനത്തിന്റെ 46-ാം വാര്‍ഷികം നഗരസഭാ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട രൂപതാ മെത്രാന് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍ വികാരിജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍, ഫാ. പയസ് ചിറപ്പണത്ത്, ഫാ. ലിജോ കോങ്കോത്ത്, സി. ജെയിന് മേരി, സിസ്റ്റര്‍ അനീസിയ, കൗണ്‍സിലര്‍മാരായ പി.ടി. ജോര്‍ജ്, അഡ്വ.കെ.ആര്. വിജയ, ബ്രദര്‍ ഗില്‍ബര്‍ട്ട്, ആന്റണി ജോണ്‍ കണ്ടംകുളത്തി, വത്സ പോള്‍ എന്നിവര്‍ പങ്കെടുത്തു

കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് അവാര്‍ഡില്‍ ക്രൈസ്റ്റ് കോളജിന് അഭിമാന നേട്ടം
സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി