സ്വയം വരുമാന പദ്ധതിയായ ആട് കൃഷിയുമായി സെന്റ് ആന്‍സ് ജിഎച്ച്എസ് എടത്തിരുത്തി
അര്‍ഹരായ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ആടിനെ കാട്ടൂര്‍ സി.ഐ. ഷാജഹാന് വിതരണം ചെയ്യുന്നു
എടത്തിരുത്തി: എടത്തിരുത്തി സെന്റ് ആന്‍സ് സ്കൂളിലെ വിദ്യാര്‍ഥിനികള്‍ കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഫുഡ് ഫെസ്റ്റുകള്‍ നടത്തിയും കുട്ടികളുടെയും മാതാപിതാക്കളുടെയും സഹായത്തോടെയും ഫുഡ് ഫെസ്റ്റിന്റെ ഭാഗമായി ലഭിച്ച പണം കൊണ്ടും ആടുകളെ വാങ്ങി സ്വയം വരുമാന പദ്ധതിയായ ആട് കൃഷിക്ക് തുടക്കം കുറിച്ചു. കാട്ടൂര്‍ സി.ഐ. ഷാജഹാന് അര്‍ഹരായ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ആടുകള്‍ വിതരണം ചെയ്തുകൊണ്ട് പദ്ധതിക്ക് തുടക്കം കുറിച്ചു.

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി