ജോമോന് വലിയവീട്ടില്‍ കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്
ജോമോന് വലിയവീട്ടില്‍
കാട്ടൂര്‍: സര്‍വീസ് ലസഹകരണ ബാങ്ക് പ്രസിഡന്റായി ജോമോന് വലിയവീട്ടിലിനെയും വൈസ് പ്രസിഡന്റായി പ്രമീള അശോകനെയും ഐക്യകണ്ഠേന തെരഞ്ഞെടുത്തു. ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പാനലില്‍ മത്സരിച്ച 13 സ്ഥാനാര്‍ഥികളും വിജയിച്ചു. എം.ജെ. റാഫി, എം.എ. അഷറഫ്, ഇ.എല്‍. ജോസ്, പി.എ. മുഹമ്മദ് ഇക്ബാല്‍, കെ.ബി. ബൈജു, ഷെറിന് തേര്‍മഠം, രാജേഷ് കാട്ടിക്കോവില്‍, പി.പി. ആന്റണി, രാജന് കുരുമ്പേപറമ്പില്‍, മധുജ ഹരിദാസ്, സ്മിത മനോജ് എന്നിവരാണ് മറ്റു ഡയറക്ടര്‍മാര്‍.

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍