തൊമ്മാന കോള്‍ പാടശേഖരത്തില്‍ നെല്‍കൃഷിയില്‍ ഡ്രോണ്‍ ഉപയോഗിച്ച് നാനോ യുറിയ തളിച്ചു
വെളൂക്കര കൃഷിഭവന്റെയും കേന്ദ്ര കിഴങ്ങു വര്‍ഗ വിള ഗവേഷണ കേന്ദ്രത്തിന്റെയും സംയുക്ത ആഭ്യമുഖ്യത്തില്‍ തൊമ്മാന കോള്‍ പാടശേഖരത്തില്‍ നെല്‍കൃഷിയില്‍ ഡ്രോണ്‍ ഉപയോഗിച്ച് നാനോ യുറിയ തളിക്കുന്നതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് നിര്‍വഹിക്കുന്നു
ഇരിങ്ങാലക്കുട: വെളൂക്കര കൃഷിഭവന്റെയും കേന്ദ്ര കിഴങ്ങു വര്‍ഗ വിള ഗവേഷണ കേന്ദ്രത്തിന്റെയും സംയുക്ത ആഭ്യമുഖ്യത്തില്‍ തൊമ്മാന കോള്‍ പാടശേഖരത്തില്‍ വച്ചു നെല്‍കൃഷിയില്‍ ഡ്രോണ്‍ ഉപയോഗിച്ച് നാനോ യുറിയ തളിക്കുന്നതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ജെന്‍സി ബിജു അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ഷീബ നാരായണന്, കൃഷി ഓഫിസര്‍ പി.ഒ. തോമസ്, വാര്‍ഡ് മെമ്പര്‍മാരായ പുഷ്പം ജോയ്, കെ.കെ. യൂസഫ്, പി.ജെ. സതീഷ് എന്നിവര്‍ പങ്കെടുത്തു, കേന്ദ്ര കിഴങ്ങു വിള ഗവേഷണ കേന്ദ്രത്തിലെ ഡോ. വി.എസ്. സന്തോഷ് മിത്ര പിരിശീലനം നല്കി. കൃഷി അസിസ്റ്റന്റ് ടി.കെ. സനല്‍ കുമാര്‍ നന്ദി പറഞ്ഞു.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി