രാഹുല്‍ മാങ്കുട്ടത്തിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു യൂത്ത് കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
രാഹുല്‍ മാങ്കുട്ടത്തിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു യൂത്ത് കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം.
കാട്ടൂര്‍: രാഹുല്‍ മാങ്കുട്ടത്തിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു യൂത്ത് കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഷെറിന് തേര്‍മഠം പന്തം കത്തിച്ചു പ്രസിഡന്റ് സക്കറിയ എലുവത്തിങ്കലിനു കൈമാറി. കാട്ടൂര്‍ സ്കൂള്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പ്രകടനം കാട്ടൂര്‍ ബസ്റ്റാന്റ് പരിസരത് വെച്ച് സമാപിച്ചു. ബ്ലോക്ക് സെക്രട്ടറിമാരായ എ.എ ഡോമിനി, എം.ഐ.അഷ്റഫ്, എം. ജെ റാഫി, ബക്കര്‍, മണ്ഡലം സെക്രട്ടറി എ. പി വില്‍സണ്‍, കാട്ടൂര്‍ കോര്‍പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍, ബൂത്ത് പ്രസിഡന്റ് മാരായ ബദറുദ്ധീന്‍ വലിയകത്, സനു നെടുബുര, അക്ബര്‍ പുതുവീട്ടില്‍, മണ്ഡലം ട്രഷറര്‍ അമീര്‍ തൊപ്പിയില്‍, കാസിം പുതുവീട്ടില്‍, ജിതോഷ് കതിരപ്പിള്ളി, പ്രദീപ് നെടുപ്പിള്ളി, മന്‍സൂര്‍ മൊഹമ്മദ്, നൗഫല്‍ പടവലപ്പറമ്പില്‍, അജിത് കുമാര്‍, മന്‍സൂര്‍ വലിയപുരക്കല്‍, ബാങ്ക് ഡയറക്ടര്‍ ബൈജു കെ.ബി എന്നിവര്‍ നേതൃത്വം നല്കി.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു