കെഎസ്ഇ കമ്പനി നവീകരിച്ച കമ്പ്യൂട്ടര്‍ ലാബ് ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് സ്കൂളില്‍ ഉദ്ഘാടനം ചെയ്തു
ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നവീകരിച്ച കമ്പ്യൂട്ടര്‍ ലാബ് നഗരസഭ ചെയര്‍ പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കെഎസ്ഇ കമ്പനി നവീകരിച്ച നവീകരിച്ച കമ്പ്യൂട്ടര്‍ ലാബ് നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ബിന്ദു പി. ജോണ്‍ സ്വാഗതം ആശംസിച്ച യോഗത്തില്‍ അഡ്വ. ജിഷ ജോബി അധ്യക്ഷത വഹിച്ചു. കെഎസ്ഇ ജനറല്‍ മാനേജര്‍ എം. അനില്‍, എംപിടിഎ പ്രസിഡന്റ് ഗ്രീഷ്മ എന്നിവര്‍ സംസാരിച്ചു.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി