ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കാട്ടൂര്‍ ബ്ലോക്ക് കമ്മിറ്റി പന്തംകൊളുത്തി പ്രതിഷേധം നടത്തി
എസ്എഫ്ഐയുടെ ക്യാമ്പസ് കൊലപാതക രാഷ്ട്രീയത്തിനെതിരെ പൂക്കോട് വേറ്റിനറി സര്‍വകലാശാലയില്‍ ഉണ്ടായ സിദ്ധാര്‍ഥിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരിക എന്ന ആവശ്യവുമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കാട്ടൂര്‍ ബ്ലോക്ക് കമ്മിറ്റി പന്തംകൊളുത്തി പ്രതിഷേധം നടത്തുന്നു.
കാട്ടൂര്‍: എസ്എഫ്ഐയുടെ ക്യാമ്പസ് കൊലപാതക രാഷ്ട്രീയത്തിനെതിരെ പൂക്കോട് വേറ്റിനറി സര്‍വകലാശാലയില്‍ ഉണ്ടായ സിദ്ധാര്‍ഥിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരിക എന്ന ആവശ്യവുമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കാട്ടൂര്‍ ബ്ലോക്ക് കമ്മിറ്റി പന്തംകൊളുത്തി പ്രതിഷേധം നടത്തി. കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാറ്റോ കുര്യന് പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. കാട്ടൂര്‍ മണ്ഡലം പ്രസിഡന്റ് എ.പി. വില്‍സണ്‍ ആധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഷെറിന് തേര്‍മഠം, ബ്ലോക്ക് സെക്രട്ടറി എം.ഐ. അഷ്റഫ്, കാറളം മണ്ഡലം പ്രസിഡന്റ് ബാസ്റ്റിന് ഫ്രാന്‍സിസ്, ബ്ലോക്ക് സെക്രട്ടറി എം.ജെ. റാഫി, യൂത്ത് കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം പ്രസിഡന്റ് സക്കറിയ എലുവത്തിങ്കല്‍ എന്നിവര്‍ സംസാരിച്ചു. കാട്ടൂര്‍ കോര്‍പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ സ്വാഗതവും, ബ്ലോക്ക് സെക്രട്ടറി എ.എ. ഡോമിനി നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി