പികെഎസ് ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ പ്രകടനം നടത്തി
ദേവസ്വം ബോര്‍ഡുകളിലെ വിദ്യാഭ്യസ സ്ഥാപനങ്ങളില്‍ സംവരണ പ്രകാരം നിയമനം നടത്താന്‍ തീരുമാനിച്ച എല്‍ഡിഎഫ് സര്‍ക്കാരിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ട് പികെഎസ് ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രകടനം.
ഇരിങ്ങാലക്കുട: ദേവസ്വം ബോര്‍ഡുകളിലെ വിദ്യാഭ്യസ സ്ഥാപനങ്ങളില്‍ സംവരണ പ്രകാരം നിയമനം നടത്താന്‍ തീരുമാനിച്ച എല്‍ഡിഎഫ് സര്‍ക്കാരിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ട് പികെഎസ് ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ പ്രകടനം നടത്തി. എ.വി. ഷൈന്‍, സി.ഡി. സിജിത്ത്, എം.സി. ഷാജു, എ.വി. സുരേഷ്, കെ.വി. മദനന്, പി.കെ. മനുമോഹന്‍, പി.കെ. സുരേഷ്, വി.സി. മണി എന്നിവര്‍ നേതൃത്വം നല്കി.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി