നാദോപാസന നൃത്തോത്സവത്തിന് തുടക്കമായി
നൃത്തസംഗീതോത്സവം നഗരസഭ ചെയര്പേഴ്സന് സുജാ സഞ്ജീവ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: നാദോപാസന സംഗീതസഭയുടെ നേതൃത്വത്തില്‍ കണ്ഠേശ്വരം ശിവക്ഷേത്രത്തില്‍ നടക്കുന്ന നൃത്തസംഗീതോത്സവം നഗരസഭ ചെയര്പേഴ്സന് സുജാ സഞ്ജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു. നാദോപാസന വൈസ് പ്രസിഡന്റ് എ.എസ്. സതീശന് അധ്യക്ഷനായി. വാര്‍ഡ് കൗണ്‍സിലര്‍ അമ്പിളി ജയന്, ക്ഷേത്രസമിതി പ്രസിഡന്റ് വിശ്വനാഥമേനോന്, ആശാ സുരേഷ്, നാദോപാസന സെക്രട്ടറി പി. നന്ദകുമാര്‍, ഉണ്ണികൃഷ്ണമേനോന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഭദ്രാ രാജീവ് അവതരിപ്പിച്ച മോഹിനിയാട്ടം അരങ്ങേറി.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി