കാറളം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സായാഹ്ന ധര്‍ണ നടത്തി
സാമൂഹ്യ ക്ഷേമ പെന്ഷന് നല്‍കാതെ ഏഴ് മാസം കുടിശിക വരുത്തിയ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ സായാഹ്ന ധര്‍ണ ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു.
കാറളം: സാമൂഹ്യ ക്ഷേമ പെന്ഷന് നല്‍കാതെ ഏഴ് മാസം കുടിശിക വരുത്തിയ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ സായാഹ്ന ധര്‍ണ ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബാസ്റ്റിന് ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി എം.ഐ. അഷറഫ്, തങ്കപ്പന് പാറയില്‍, കെ.കെ. മുകുന്ദന്, വേണു കുട്ടശാംവീട്ടില്‍, സുബീഷ് കാക്കനാടന്, വിനോദ് പുള്ളില്‍, പി.എസ്. മണികണ്ഠന്, അജീഷ് മേനോന്, കെ.ബി. ഷമീര്‍, അല്ലി വില്‍സണ്‍, സി.എസ്. വിജി എന്നിവര്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി