ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള ആറാം ദിനം
ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അഞ്ചാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേളയില്‍ മണ്ണ് ഡോക്യുമെന്ററിയുടെ സംവിധായകന് രാംദാസ് കടവല്ലൂരിനെ പ്രഫ. ഐ. ഷണ്മുഖദാസ് ആദരിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെന്റ് കോര്പ്പറേഷന്, ചലച്ചിത്ര അക്കാദമി, തൃശൂര്‍ രാജ്യാന്തര ചലച്ചിത്രോത്സവം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച അഞ്ചാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേളയുടെ ആറാം ദിനത്തില്‍ പ്രദര്‍ശിപ്പിച്ച മണ്ണ് ഡോക്യുമെന്ററിയുടെ സംവിധായകന് രാംദാസ് കടവല്ലൂരിനെ പ്രഫ. ഐ. ഷണ്മുഖദാസ് ആദരിച്ചു. തുടര്‍ന്ന് പ്രദര്‍ശിപ്പിച്ച തോല്‍ക്കുന്ന യുദ്ധത്തിലെ പടയാളികള്‍ എന്ന ഡോക്യുമെന്ററിയുടെ കാഴ്ചാനുഭവങ്ങളെക്കുറിച്ച് കവി ബക്കര്‍ മേത്തല, പി.കെ. ഭരതന് മാസ്റ്റര്‍, സെന്റ് ജോസഫ്സ് കോളജ് അധ്യാപിക പ്രഫ. ലിറ്റി ചാക്കോ എന്നിവര്‍ സംസാരിച്ചു.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി