സംയുക്ത കര്‍ഷക സമിതി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ട്രാക്ടര്‍ റാലിയും പ്രകടനവും നടത്തി
സംയുക്ത കര്‍ഷക സമിതി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി നഗരത്തില്‍ നടത്തിയ ട്രാക്ടര്‍ റാലിയും പ്രകടനവും പൊതുയോഗവും കേരള കര്‍ഷക സംഘം ജില്ലാ സെക്രട്ടറി എ.എസ്. കുട്ടി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇന്ത്യയെ രക്ഷിക്കുക ഇടതുപക്ഷത്തിന് വോട്ട് നല്‍കുക എന്ന മുദ്രാവാക്യമുയര്‍ത്തി സംയുക്ത കര്‍ഷക സമിതി നഗരത്തില്‍ നടത്തിയ ട്രാക്ടര്‍ റാലിയും പ്രകടനവും പൊതുയോഗവും കേരള കര്‍ഷക സംഘം ജില്ലാ സെക്രട്ടറി എ.എസ്. കുട്ടി ഉദ്ഘാടനം ചെയ്തു. കെഎസ്കെഎസ് ജില്ലാ സെക്രട്ടറി സിദ്ധാര്ഥന് പട്ടേപ്പാടം അധ്യക്ഷത വഹിച്ചു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്, കിസാന്‍ സഭാ ഏരിയ പ്രസിഡന്റ് ഒ.എസ്. വേലായുധന്, കര്‍ഷക സംഘം ഏരിയ സെക്രട്ടറി ടി.ജി. ശങ്കരനാരായണന്, കെ.വി. ജിനരാജ് ദാസ്, എ.ജെ. ബേബി, എന്‍.കെ. അരവിന്ദാക്ഷന്, എം.ബി. രാജു, കെ.ജെ. ജോണ്സണ്, എം. അനില്‍കുമാര്‍, ലത തുടങ്ങിയവര്‍ നേതൃത്വം നല്കി.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി