കിഴുത്താണി രാജര്‍ഷി മെമ്മോറിയല്‍ എല്‍പി സ്കൂള്‍ വാര്‍ഷികം കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് ഉദ്ഘാടനം ചെയ്തു
കിഴുത്താണി രാജര്‍ഷി മെമ്മോറിയല്‍ എല്‍പി സ്കൂള്‍ 120-ാം വാര്‍ഷികവും രക്ഷാകര്‍ത്തൃദിനവും മാത്യസംഗമദിനവും കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു.
കിഴുത്താണി: രാജര്‍ഷി മെമ്മോറിയല്‍ എല്‍പി സ്കൂള്‍ 120-ാം വാര്‍ഷികവും രക്ഷാകര്‍ത്തൃദിനവും മാത്യസംഗമദിനവും കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പി.വി. സുരേന്ദ്രലാല്‍ അധ്യക്ഷത വഹിച്ചു. ഓട്ടന്തുള്ളല് ആചാര്യന് മുരിയാട് മുരളീധരന് മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. രമേശ്, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അംബിക സുഭാഷ്, സ്കൂള്‍ മാനേജര്‍ നിഷ പ്രവീണ്‍, പഞ്ചായത്തംഗങ്ങളായ ബീന സുബ്രഹ്മണ്യന്, സീമ പ്രേംരാജ്, പിടിഎ പ്രസിഡന്റ് ആദ്യകൃഷ്ണ, എംപിടിഎ പ്രസിഡന്റ് അനു വിജില്‍, പ്രധാനാധ്യാപകന് സി. സെബാസ്റ്റ്യന്‍ ഡേവിഡ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി