കടുപ്പശേരി സ്കൂളില്‍ വര്ണകൂടാരത്തിന്റെ നിര്‍മ്മാണോദ്ഘാടനം വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് നിര്‍വഹിച്ചു
കടുപ്പശേരി ഗവ. യുപി സ്കൂളില്‍ നടപ്പിലാക്കുന്ന വര്ണകൂടാരത്തിന്റെ നിര്‍മ്മാണോദ്ഘാടനം വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കടുപ്പശേരി ഗവ. യുപി സ്കൂളില്‍ നടപ്പിലാക്കുന്ന വര്ണകൂടാരത്തിന്റെ നിര്‍മ്മാണോദ്ഘാടനം വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് നിര്‍വഹിച്ചു. വേളൂക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെന്‍സി ബിജു അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക സി. ബിന്ദു, സിആര്‍സി സി. ശ്യാമ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഗൗവരോഷ്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീബ നാരായണന്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീജ ഉണ്ണികൃഷ്ണന്, പഞ്ചായത്തംഗങ്ങളായ പുഷ്പം ജോയ്, പി.ജെ. സതീഷ്, പിടിഎ പ്രസിഡന്റ് ഭാഗ്യലക്ഷ്മി, മുന്‍ പിടിഎ പ്രസിഡന്റ് നോഹ്, ആര്‍ട്ടിസ്റ്റ് മണിക്കുട്ടന് തുടങ്ങിയവര്‍ സംസാരിച്ചു.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി