യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജ് എന്‍എസ്എസ് യൂണിറ്റും ബ്ലഡ് ഡോണേഴ്സ് കേരള തൃശൂര്‍ ചാപ്റ്ററും സംയുക്തമായി രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജ് എന്‍എസ്എസ് യൂണിറ്റും ബ്ലഡ് ഡോണേഴ്സ് കേരള തൃശൂര്‍ ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച രക്തദാനക്യാമ്പ്.
വള്ളിവട്ടം: യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജ് എന്‍എസ്എസ് യൂണിറ്റും ബ്ലഡ് ഡോണേഴ്സ് കേരള തൃശൂര്‍ ചാപ്റ്ററും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വളണ്ടിയര്‍ സെക്രട്ടറിമാരായ നന്ദുകൃഷ്ണ, ദേവിക, രുധിരസേന കോ ഓര്‍ഡിനേറ്റര്‍മാരായ പി.ബി. ആദിത്യന്, പി.ജെ. നാജിയ എന്നിവര്‍ നേതൃത്വം നല്കി. ക്യാമ്പിലൂടെ 62 പേര് രക്തം നല്കി. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോസ് കെ. ജേക്കബ്, പ്രോഗ്രാം ഓഫീസര്‍ അനുപമ ജിനന് എന്നിവര്‍ സംസാരിച്ചു.