അന്നിക്കര പാടത്ത് തീപിടുത്തം
കാരുമാത്ര: കടലായി അന്നിക്കര പാടത്ത് തീപിടുത്തം ഉണ്ടായി. പുല്ലൂറ്റ് ഫയര്‍ഫോഴ്സില്‍ നിന്നും എത്തിയ രണ്ട് യൂണിറ്റുകള്‍ രണ്ടു മണിക്കൂര്‍ ഓളം ശ്രമിച്ചിട്ടാണ് തീ അണക്കാന്‍ ആയത്. ഫയര്‍ഫോഴ്സ് എസ്എഫ്ആര്‍ഒ ജയകുമാര്‍, എഫ്ആര്‍ഒ മാരായ സൂരജ്, സുജിത്, ഫൈസല്‍, ഡ്രൈവര്‍മാരായ വിഷ്ണു, ജിതിന്, ഹോം ഗാര്‍ഡ് വര്‍ഗീസ്, വാര്‍ഡ് മെമ്പര്‍മാരായ ടി.കെ. ഷറഫുദ്ദീന്, നിഷാ ഷാജി, വി.പി. മോഹനന്, നാട്ടുകാരായ റഷീദ്, സനല്‍, സന്ദീപ്, ഷമീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.

മൈതാനം പൂര്‍വസ്ഥിതിയിലാക്കണം; എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍
കോള്‍ പാടങ്ങളിലെ ചണ്ടി നീക്കുന്നു
അവയവദാനത്തിന് ഉദാത്ത മാതൃക നല്കിയ ആദിത്തിന്റെ കുടുംബം സമൂഹത്തിന് മാതൃകയെന്ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ട്രെയിനിനടിയിലേക്ക് വീഴാനിരുന്ന യുവതിക്ക് രക്ഷയായി; ധീരതയ്ക്ക് ആദരം നേടി കെ.വി. സന്തോഷ്
നഗരസഭാ മൈതാനത്ത് ലോറി ചെളിക്കുരുക്കില്; ഒടുവില്‍ രക്ഷകനായി ജെസിബി
മൈതാനം ചെളിക്കുളമായി; പ്രതിഷേധവുമായി യുവമോര്‍ച്ച