ആര്‍ദ്രം പാലിയേറ്റീവ് കെയറിലേക്ക് മാസംതോറും സഹായഹസ്തവുമായി ബോംബെ വ്യവസായി സതീഷ് നായര്‍
ഇരിങ്ങാലക്കുട: ബോംബെയില്‍ വ്യവസായിയായ സതീഷ് ആര്‍ദ്രം പാലിയേറ്റീവ് കെയര്‍ കൂടല്‍മാണിക്യം തെക്കേ നട ഓഫീസില്‍ എത്തുകയും ആര്‍ദ്രം പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായി അന്വേഷിച്ചറിയുകയും ആര്‍ദ്രം പ്രവര്‍ത്തന ഫണ്ടിലേക്ക് സംഭാവന കൈമാറുകയും ചെയ്തു. ആര്‍ദ്രം ചെയര്മാന് ഉല്ലാസ് കലക്കാട്, ട്രഷറര്‍ പ്രേമരാജ്, സെക്രട്ടറി ടി.എല്‍. ജോര്‍ജ്, രാധാകൃഷ്ണന്, അശോകന്, കോഡിനേറ്റര്‍ പ്രദീപ് മേനോന് എന്നിവരും ഉണ്ടായിരുന്നു.

എസ്എന്‍ബിഎസ് സമാജത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു
ഇരിങ്ങാക്കുട സാന്ത്വന സദനില്‍ കരുതല്‍ സ്പര്‍ശം പരിപാടി സംഘടിപ്പിച്ചു
പൂക്കളം മുറ്റത്ത് മാത്രമല്ല, ആകാശത്തും വിരിയാം
അയ്യങ്കാളി ജന്മദിനം ആഘോഷിച്ചു
അയ്യങ്കാളി സ്ക്വയറില്‍ വന്ദേമാതര സദസ് സംഘടിപ്പിച്ച് ബിജെപി
ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു